രാമനാട്ടുകരയിൽ വീണ്ടും അപകടം; ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 27, 2021

രാമനാട്ടുകരയിൽ വീണ്ടും അപകടം; ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

രാമനാട്ടുകര > രാമനാട്ടുകര ബൈപാസിൽ വീണ്ടും അപകടം. ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. പുലർച്ചെ 2 മണിയോടെയാണ് അപകടം. ചേളാരിക്ക് പോവുകയായിരുന്ന ലോറിയും വയനാട്ടിലേക്ക് പോവുകയായിരുന്ന താർ ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. കോട്ടയം സ്വദേശികളായ ശ്യാം വി ശശി, ജോർജ് എന്നിവരാണ് മരിച്ചത്. ജീപ്പ് യാത്രക്കാരായിരുന്നു ഇവർ.



from Kerala || Deshabhimani ​Online ​News https://ift.tt/3h02XPX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages