വൈക്കത്ത്‌ ദമ്പതികൾ മരിച്ച നിലയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 15, 2021

വൈക്കത്ത്‌ ദമ്പതികൾ മരിച്ച നിലയിൽ


കോട്ടയം > കോട്ടയം വൈക്കത്ത് ഭാര്യയെയും ഭർത്താവിനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

വൈക്കം ആഞ്ചിലത്തറയിൽ തങ്കച്ചൻ (58), ഭാര്യ ഓമന (54) എന്നിവരാണ് മരിച്ചത്. ഓമന കിടപ്പ് മുറിയിലെ കട്ടിലിലും തങ്കച്ചൻ തൂങ്ങി മരിച്ച നിലയിലുമാണ് . വൈക്കം പൊലീസ് അന്വേഷണം തുടങ്ങി.



from Kerala || Deshabhimani ​Online ​News https://ift.tt/3vnW0w0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages