അപകട ദിവസം അർജുനും സംഘവും കരിപ്പൂരിലെത്തി; ചിത്രങ്ങൾ പുറത്ത് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, June 25, 2021

അപകട ദിവസം അർജുനും സംഘവും കരിപ്പൂരിലെത്തി; ചിത്രങ്ങൾ പുറത്ത്

കോഴിക്കോട്∙ രാമനാട്ടുകര അപകടം നടന്ന ദിവസം അര്‍ജുന്‍ ആയങ്കിയും സംഘവും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയതിനു തെളിവ്. ടെര്‍മിനലിനു പുറത്ത് കാരിയറിനെ കാത്തുനില്‍ക്കുന്ന ചിത്രങ്ങള്‍ മനോരമന്യൂസിന് ലഭിച്ചു. കരിപ്പൂര്‍ സ്വര്‍ണക്കടത്തുക്കേസ് അന്വേഷണത്തില്‍ ചിത്രങ്ങള്‍ മുഖ്യ തെളിവാകും.. Arjun Ayanki, Crime, Manorama News

from Top News https://ift.tt/2U7ATkr
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages