കെപിസിസി പ്രസിഡന്റ്‌ മുഖ്യമന്ത്രിയെ പറഞ്ഞത്‌ അറിയില്ലെന്ന്‌ ചെന്നിത്തല - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 19, 2021

കെപിസിസി പ്രസിഡന്റ്‌ മുഖ്യമന്ത്രിയെ പറഞ്ഞത്‌ അറിയില്ലെന്ന്‌ ചെന്നിത്തല

ന്യൂഡൽഹി
കെപിസിസി പ്രസിഡന്റ് മുഖ്യമന്ത്രിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ കണ്ടിട്ടില്ലെന്ന് രമേശ് ചെന്നിത്തല എംഎൽഎ. ഇനി എന്തെങ്കിലും പറഞ്ഞെങ്കിൽത്തന്നെ മുഖ്യമന്ത്രി ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്. കോവിഡ് വിവരങ്ങൾ അറിയിക്കാനുള്ള വാർത്താസമ്മേളനം രാഷ്ട്രീയ എതിരാളികളെ അവഹേളിക്കാനായി ദുരുപയോഗിച്ചു.

ഇനിയെങ്കിലും സമചിത്തതയുടെ പാത സ്വീകരിക്കണം. കെ സുധാകരൻ ഓടുപൊളിച്ച് വന്നതല്ല. തെരഞ്ഞെടുപ്പുകളിൽ ജയിച്ച് ജനസമ്മതി തെളിയിച്ചയാളാണ്–- ഡൽഹിയിൽ തുടരുന്ന ചെന്നിത്തല പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2SeWwio
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages