മറവൂർ പാലം തകർന്നു; മംഗളൂരു വിമാനത്താവളത്തിലേക്ക്‌ യാത്ര തടസപ്പെട്ടു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 14, 2021

മറവൂർ പാലം തകർന്നു; മംഗളൂരു വിമാനത്താവളത്തിലേക്ക്‌ യാത്ര തടസപ്പെട്ടു


മംഗളൂരു > മറവൂർ പാലം തകർന്നതിനെ തുടർന്ന് മംഗളൂരു വിമാനത്താവളത്തിലേക്കുള്ള ഗതാഗതം തടസ്സപെട്ടു .ചെവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് ഫൽഗുനി പുഴക്ക് കുറുകെയുള്ള മറവൂർ പാലത്തിന്റെ മധ്യഭാഗത്ത് വലിയ വിള്ളൽ രൂപപ്പെട്ടത് .



തുടർന്നാണ് ഇത് വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചത് . വിമാനത്താളത്തിലേക്ക് കാസർഗോഡ് ഭാഗത്ത് നിന്ന് വരുന്നവർ നന്ദൂർ -വാമഞ്ചൂർ -ഗുരുപുര -കൈക്കമ്പ - ബജ്പെ റൂട്ട് വഴി പോകേണ്ടതാണ് .

യാത്രക്കാർ തീരുമാനിച്ചതിൽ നിന്നും കുറഞ്ഞത് ഒരുമണിക്കൂർ എങ്കിലും നേരത്തെ വീട്ടിൽ നിന്നും ഇറങ്ങണമെന്ന് പൊലിസ് അറിയിച്ചു .

from Kerala || Deshabhimani ​Online ​News https://ift.tt/3ws3n70
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages