ഇരുപതിനായിരം കോടിയുടെ രണ്ടാം കോവിഡ് പാക്കേജ്; ബജറ്റവതരണം തുടങ്ങി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, June 3, 2021

ഇരുപതിനായിരം കോടിയുടെ രണ്ടാം കോവിഡ് പാക്കേജ്; ബജറ്റവതരണം തുടങ്ങി

തിരുവനന്തപുരം > കോവിഡ് പ്രതിരോധത്തിന് മുഖ്യപരിഗണന നല്കിക്കൊണ്ട് രണ്ടാം പിണറായി സര്ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ എന് ബാലഗോപാല് നിയമസഭയില് അവതരിപ്പിച്ചു തുടങ്ങി. കോവിഡാനനന്തര ലോകത്തിനനുസരിച്ച് കേരളത്തെ മാറ്റിയെടുക്കാന് സര്ക്കാര് പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി പറഞ്ഞു. മുന് ധനമന്ത്രി തോമസ് ഐസകിന്റെ സമഗ്ര ബജറ്റിന്റെ തുടര്ച്ചയാണിത്. പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങള് നടപ്പാക്കാന് സര്ക്കാര് പ്രതിജ്ഞാബദ്ധമാണെന്നും ബാലഗോപാല് പറഞ്ഞു.

♦ കോവിഡ് പ്രതിസന്ധി നേരിടാന് 20,000 കോടിയുടെ രണ്ടാം പാക്കേജ് പ്രഖ്യാപിച്ചു.

♦ ഉപജീവനം പ്രതിസന്ധിയിലായവര്ക്ക് നേരിട്ട് പണം എത്തിക്കുന്നത് 8,900 കോടി

♦ ആരോഗ്യ അടിയന്തിരാവസ്ഥ നേരിടാന് 2500 കോടി രൂപ.

♦ 18 വയസ്സിന് മുകളിലുള്ളവര്ക്ക് സൗജന്യ വാക്സിന് ലഭ്യമാക്കാന് 1000 കോടി രൂപ.

♦ സര്ക്കാരിന്റെ ചെലവിലാണെങ്കിലും എല്ലാവര്ക്കും സൗജന്യ വാക്സിന് ഉടന് ലഭ്യമാക്കും.

♦ പകര്ച്ച വ്യാധികള് തടയുന്നതിനായി മെഡിക്കല് കോളേജുകളില് പ്രത്യേക ബ്ലോക്കുകള്.



from Kerala || Deshabhimani ​Online ​News https://ift.tt/3vL1Us1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages