ശശീന്ദ്രന് നൽകിയത് 
വായ്പ വാങ്ങിയ പണം: 
സി കെ ജാനു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 20, 2021

ശശീന്ദ്രന് നൽകിയത് 
വായ്പ വാങ്ങിയ പണം: 
സി കെ ജാനു


കൽപ്പറ്റ
സി കെ ശശീന്ദ്രനിൽനിന്ന് വായ്പയായി വാങ്ങിയ പണമാണ് തിരികെ നൽകിയതെന്ന് സി കെ ജാനു മാധ്യമപ്രവർത്തകരോട് പറഞ്ഞു. ശശീന്ദ്രനുമായി കുറേ കാലമായുള്ള സുഹൃദ്ബന്ധമുണ്ട്. മൂന്ന് ലക്ഷം രൂപയാണ് വായ്പ വാങ്ങിയത്. ഒന്നര ലക്ഷം വീതം രണ്ട് ഗഡുക്കളായാണ് തുക നൽകിയത്. ബാങ്ക് വഴിയാണ് പണം നൽകിയതെന്നും അതുവഴിതന്നെയാണ് തിരിച്ച് കൊടുത്തതെന്നും ജാനു പറഞ്ഞു.

സുതാര്യമായി ബാങ്ക് വഴിയാണ് പണം നൽകിയതെന്നും അതിന് കൃത്യമായ രേഖകളുണ്ടെന്നും സി കെ ശശീന്ദ്രൻ ശനിയാഴ്ച പ്രതികരിച്ചിരുന്നു. 2019ൽ ജാനുവിന്റെ വാഹനവുമായി ബന്ധപ്പെട്ട കാര്യത്തിനാണ് വായ്പ നൽകിയതെന്നും ശശീന്ദ്രൻ പറഞ്ഞിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/35BBZrr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages