മുട്ടിലിലെ ഈട്ടികള്‍ കൊച്ചിയിൽ എത്തിയത് പരിശോധനയില്ലാതെ; കണ്ണടച്ച് കാവല്‍പ്പുര - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 22, 2021

മുട്ടിലിലെ ഈട്ടികള്‍ കൊച്ചിയിൽ എത്തിയത് പരിശോധനയില്ലാതെ; കണ്ണടച്ച് കാവല്‍പ്പുര

വയനാട് ∙ മുട്ടിലില്‍ അനധികൃതമായി മുറിച്ച ഈട്ടിത്തടികള്‍ എറണാകുളത്ത് എത്തിയത് യാതൊരു പരിശോധനയുമില്ലാതെ ആണെന്നു തെളിഞ്ഞു. ജില്ലയിലെ പ്രധാന വനംവകുപ്പ് ചെക്പോസ്റ്റുകളില്‍ വാഹനം കടന്നുപോയതിന്റെ രേഖയില്ല. ലക്കിടി ചെക്പോസ്റ്റിലെ വാഹന റജിസ്റ്ററിന്റെ പകര്‍പ്പ് മനോരമ ന്യൂസിനു ലഭിച്ചു. മുട്ടിലിലെ ഈട്ടിത്തടി | Wayanad Muttil Tree Smuggling | Forest Department | Manorama News

from Top News https://ift.tt/3qlkSUf
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages