ക്ഷേമ പെൻഷൻ: കേന്ദ്രവിഹിതം തുച്ഛം ; ബിപിഎൽ വിഭാഗത്തിലുള്ള 6,88,329 ഗുണഭോക്താക്കൾക്കു മാത്രമേ കേന്ദ്രവിഹിതം ലഭിക്കുന്നുള്ളൂ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 8, 2021

ക്ഷേമ പെൻഷൻ: കേന്ദ്രവിഹിതം തുച്ഛം ; ബിപിഎൽ വിഭാഗത്തിലുള്ള 6,88,329 ഗുണഭോക്താക്കൾക്കു മാത്രമേ കേന്ദ്രവിഹിതം ലഭിക്കുന്നുള്ളൂ


തിരുവനന്തപുരം
സാമൂഹ്യ സുരക്ഷാ–- ക്ഷേമ പെൻഷനുകൾക്കുള്ള കേന്ദ്രവിഹിതം തുച്ഛം. മേയിലെ കണക്ക് പ്രകാരം 47,72,279 സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളും 6,51,572 ക്ഷേമനിധി ബോർഡ് ഗുണഭോക്താക്കളും ഉൾപ്പെടെ 54,23,851 പേർക്ക് പെൻഷൻ നൽകുന്നുണ്ട്. വാർധക്യ പെൻഷൻ, വിധവ പെൻഷൻ, വികലാംഗ പെൻഷൻ എന്നിവ ലഭിക്കുന്ന ബിപിഎൽ വിഭാഗത്തിലുള്ള 6,88,329 ഗുണഭോക്താക്കൾക്കുമാത്രമേ കേന്ദ്രവിഹിതം ലഭിക്കുന്നുള്ളൂവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയെ അറിയിച്ചു. എം മുകേഷ്, കെ യു ജനീഷ്കുമാർ, ദലീമ ജോജോ, എം വിജിൻ എന്നിവരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.



from Kerala || Deshabhimani ​Online ​News https://ift.tt/3g2ALLz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages