രാമനാട്ടുകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച്‌ 5 മരണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 20, 2021

രാമനാട്ടുകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച്‌ 5 മരണം


കോഴിക്കോട് > രാമനാട്ടുകരയില് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര് മരിച്ചു. രാമനാട്ടുകര പുളിഞ്ചോടിനടുത്ത് ഇന്ന് പുലര്ച്ചെയോടെയാണ് അപകടം.

അപകടത്തില് കാറിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചു. പാലക്കാട് ചെര്പ്പുളശ്ശേരി സ്വദേശികളായ സാഹിർ, ഷാഹിർ, നാസർ, സുബൈർ, അസൈനാർ എന്നിവരാണ് മരിച്ചത്

വിമാനത്താവളത്തിൽ പോയി മടങ്ങിവരവെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.



from Kerala || Deshabhimani ​Online ​News https://ift.tt/3xA5OV9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages