പൊലീസിനെ കണ്ട്‌ ഓടിയ 17 കാരൻ മരിച്ചനിലയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, June 18, 2021

പൊലീസിനെ കണ്ട്‌ ഓടിയ 17 കാരൻ മരിച്ചനിലയിൽ


പാലക്കാട്> പൊലീസിനെ കണ്ട് ഭയന്നോടിയ 17 കാരന് ആത്മഹത്യ ചെയ്തു. പാലക്കാട് ചിറയ്ക്കാട് കുമാറിൻ്റെ മകൻ ആകാശാണ് മരിച്ചത്.

ഇന്നലെ രാത്രി ബൈക്കിൽ കറങ്ങിയ യുവാക്കളെ പൊലീസ് പിടികൂടിയപ്പോള് ആകാശ് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്.



from Kerala || Deshabhimani ​Online ​News https://ift.tt/3vFbwDQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages