മൊബൈൽ ഫോണ്‍ നെറ്റ്‌വർക്കിനായി മരത്തിൽ കയറി; 15കാരന്‍ ഇടിമിന്നലേറ്റു മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 29, 2021

മൊബൈൽ ഫോണ്‍ നെറ്റ്‌വർക്കിനായി മരത്തിൽ കയറി; 15കാരന്‍ ഇടിമിന്നലേറ്റു മരിച്ചു

പൽഘർ ∙ മൊബൈൽ ഫോണിൽ നെറ്റ്‌വർക്ക് കിട്ടാത്തതിനാൽ മരത്തിൽ കയറിയ 15 വയസ്സുകാരൻ ഇടിമിന്നലേറ്റു മരിച്ചു. പ്രായപൂർത്തിയാകാത്ത മറ്റു മൂന്നു പേർക്കു പരുക്കേറ്റു. മഹാരാഷ്ട്രയിലെ പൽഘർ ജില്ലയിൽ തിങ്കളാഴ്ച വൈകിട്ടാണു സംഭവം. | Lightning Kills Boy | Maharashtra | Manorama News

from Top News https://ift.tt/3jqOIFw
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages