വാക്കുതർക്കം വെടിവയ്പ്പിൽ കലാശിച്ചു; നാല് വയസ്സുകാരിക്ക് വെടിയേറ്റു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 8, 2021

വാക്കുതർക്കം വെടിവയ്പ്പിൽ കലാശിച്ചു; നാല് വയസ്സുകാരിക്ക് വെടിയേറ്റു

ന്യൂയോർക്ക്∙ ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ ശനിയാഴ്‌ച വൈകുന്നേരം വാക്കുതർക്കത്തെത്തുടർന്നുണ്ടായ വെടിവയ്പ്പിൽ നാല് വയസ്സുള്ള പെൺകുട്ടിക്കും രണ്ട് സ്ത്രീകൾക്കും പരുക്ക്. പെൺകുട്ടിക്ക് കാലിനാണ് പരുക്കേറ്റത്.

from Top News https://ift.tt/3o2DOpr
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages