കോഴിക്കോട്> കോണ്ഗ്രസിന്റെ ബഹുജന അടിത്തറ പൂര്ണമായും തകര്ന്നെന്ന് കോണ്ഗ്രസ് നേതാവും കോഴിക്കോട് എം.പിയുമായ എം കെ രാഘവന്. സ്ഥാനാര്ഥി നിര്ണയം ഏകപക്ഷീയമായാണ് നടത്തിയത്. ഈ രീതിയിലാണ് പോക്കെങ്കില് കോണ്ഗ്രസിന് തിരിച്ചുവരാന് കഴിയുമോ എന്ന് സംശയമാണെന്നും എം കെ രാഘവന് എം.പി. കോഴിക്കോട് പറഞ്ഞു.
ഗ്രൂപ്പടിസ്ഥാനത്തിലുള്ള വീതംവെപ്പാണ് പരാജയത്തിന്റെ പ്രധാന കാരണമെന്നം അദ്ദേഹം പറഞ്ഞു
from Kerala || Deshabhimani Online News https://ift.tt/3aVRy00
via IFTTT
No comments:
Post a Comment