പതിനഞ്ചാം നിയമസഭയിലേക്കുള്ള സ്പീക്കര്‍ തെരഞ്ഞെടുപ്പ് മത്സരം ഉറപ്പായി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 23, 2021

പതിനഞ്ചാം നിയമസഭയിലേക്കുള്ള സ്പീക്കര്‍ തെരഞ്ഞെടുപ്പ് മത്സരം ഉറപ്പായി

പതിനഞ്ചാം നിയമസഭയിലേക്കുള്ള സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ ; എം. ബി രാജേഷും പി.സി.വിഷ്ണുനാഥും സ്ഥാനാര്‍ത്ഥികള്‍

ഇത്തവണത്തെ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ മത്സരം ഉറപ്പായി. നാളെയാണ് സ്പീക്കറെ തെരഞ്ഞെടുക്കുന്ന പ്രക്രിയ നടക്കുക.
നിയമസഭ സ്പീക്കർ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മത്സരിക്കും. കുണ്ടറയിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് അംഗം പി.സി. വിഷ്ണുനാഥാണ് പ്രതിപക്ഷ സ്ഥാനാർഥി.

സി.​പി.​എം അം​ഗം എം.​ബി. രാ​ജേ​ഷാണ് ഭരണകക്ഷിയുടെ സ്പീക്കർ സ്ഥാ​നാ​ർ​ഥി​. സ്പീക്കർ തെരഞ്ഞെടുപ്പിൽ ഇന്ന് ഉച്ചക്ക് 12 മണിവരെ നാമനിർദേശപത്രിക സമർപ്പിക്കാം.

പി.സി. വിഷ്ണുനാഥ് കുണ്ടറയിൽ നിന്ന് മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയെയും എം.ബി. രാജേഷ് തൃത്താലയിൽ നിന്ന് വി.ടി. ബൽറാമിനെയും പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്.



from ഇ വാർത്ത | evartha https://ift.tt/3fcl97S
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages