കൊച്ചി കോർപ്പറേഷൻ കൗൺസിലർ കെ കെ ശിവൻ കോവിഡ്‌ ബാധിച്ച്‌ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 7, 2021

കൊച്ചി കോർപ്പറേഷൻ കൗൺസിലർ കെ കെ ശിവൻ കോവിഡ്‌ ബാധിച്ച്‌ മരിച്ചു

കൊച്ചി > കോർപ്പറേഷൻ കൗൺസിലറും ഹെഡ് ലോർഡ് ആൻ്റ് ജനറൽ വർക്കേസ് ജില്ലാ സെക്രട്ടറിയുമായ കെ കെ ശിവൻ നിര്യാതനായി. കോവിഡ് ബാധിച്ച് അമൃത ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. രാവിലെയോടെ മരിച്ചു. കോർപ്പറേഷൻ ഗാന്ധി നഗർ ഡിവിഷനിൽ നിന്നുള്ള അംഗമാണ് ശിവൻ. സിഐടിയു ജില്ലാ കമ്മിറ്റി അംഗവുമാണ്.

സംസ്കാരം കോവിഡ് പ്രോട്ടോകോൾ പ്രകാരം നടക്കും.



from Kerala || Deshabhimani ​Online ​News https://ift.tt/3b7C3Cg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages