ലക്ഷദ്വീപിലെ ഭരണപരിഷ്ക്കാര ചട്ടങ്ങൾ സ്റ്റേ ചെയ്‌തില്ല; ഹൈക്കോടതി കേന്ദ്രവിശദീകരണം തേടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 28, 2021

ലക്ഷദ്വീപിലെ ഭരണപരിഷ്ക്കാര ചട്ടങ്ങൾ സ്റ്റേ ചെയ്‌തില്ല; ഹൈക്കോടതി കേന്ദ്രവിശദീകരണം തേടി

കൊച്ചി> ലക്ഷദ്വീപിലെ ഭരണപരിഷ്ക്കാര ചട്ടങ്ങൾ സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. അഡ്മിനിസ്ട്രേറ്റുടെ നടപടികൾ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെയും കേന്ദ്ര സർക്കാരിന്റെയും വിശദീകരണം തേടി .നയപരമായ കാര്യമാണന്ന് കോടതി പറഞ്ഞു.

രണ്ടാഴ്ചക്കകം വിശദിക്കണം നൽകണം. ലക്ഷദ്വീപിലെ ഭരണസംവിധാനത്തിനെതിരെ മറ്റൊരു പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്യാൻ അടിയന്തിര അനുമതി നൽകണമെന്ന ആവശ്യവും ജസ്റ്റീസുമാരായ കെ വിനോദ് ചന്ദ്രൻ ,എം ആർ അനിത എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് നിരസിച്ചു.

കൊവിഡ് പ്രൊട്ടോക്കോള് മാറ്റം വരുത്തി ഇറക്കിയ ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീലും ഒരു പൊതുതാല്പ്പര്യ ഹര്ജിയുമാണ് തള്ളിയത്.



from Kerala || Deshabhimani ​Online ​News https://ift.tt/3vtPIvN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages