രാജ്യത്ത് കുട്ടികളിൽ കോവാക്സീൻ രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിന് അനുമതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 12, 2021

രാജ്യത്ത് കുട്ടികളിൽ കോവാക്സീൻ രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിന് അനുമതി

ന്യൂഡൽഹി ∙ രാജ്യത്ത് കോവാക്സീൻ കുട്ടികളിൽ രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിന് അനുമതി. രണ്ടു മുതൽ 18 വയസു വരെയുള്ളവരിൽ പരീക്ഷണത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് (ഡിസിജിഐ) അനുമതി നൽകിയത്. സബ്ജക്ട് കമ്മിറ്റി കഴിഞ്ഞ ദിവസം പരീക്ഷണാനുമതി നൽകിയിരുന്നു. ​| Covaxin | Manorama News

from Top News https://ift.tt/3bqhxwK
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages