സർക്കാർ അപ്പീർ അംഗീകരിച്ചു; ഇതരസംസ്‌ഥാന ലോട്ടറി വില്‌പന വേണ്ടെന്ന്‌ ഹൈക്കോടതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 16, 2021

സർക്കാർ അപ്പീർ അംഗീകരിച്ചു; ഇതരസംസ്‌ഥാന ലോട്ടറി വില്‌പന വേണ്ടെന്ന്‌ ഹൈക്കോടതി


കൊച്ചി> സംസ്ഥാനത്ത് ഇതര സംസ്ഥാന ലോട്ടറിക്ക് വിൽപനാനുമതിയില്ലെന്ന് ഹൈക്കോടതി.സിംഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഭാഗികമായി റദ്ദാക്കി.

സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്.ഇതര സംസ്ഥാന ലോട്ടറി വിൽപന നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരാൻ സർക്കാരിന് അധികാരമുണ്ടെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി .



from Kerala || Deshabhimani ​Online ​News https://ift.tt/3bweXW4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages