പൂന്തുറയിൽ 3 മത്സത്തൊളിലാളികൾക്കായി തെരച്ചിൽ തുടരുന്നു; 6 പേരെ രക്ഷപ്പെടുത്തി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 25, 2021

പൂന്തുറയിൽ 3 മത്സത്തൊളിലാളികൾക്കായി തെരച്ചിൽ തുടരുന്നു; 6 പേരെ രക്ഷപ്പെടുത്തി


തിരുവനന്തപുരം> പൂന്തുറയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളികളിൽ ആറ് പേരെ കോസ്റ്റ്ഗാർഡ് രക്ഷപെടുത്തി. മൂന്നുപേർക്കാായി തെരച്ചിൽ തുടരുകയാണ്. വിഴിഞ്ഞത്ത് നിന്ന് ഒരാളും പൂന്തുറയിൽ നിന്ന് രണ്ട് പേരെയുമാണ് കണ്ടെത്താനുള്ളത്. ഡേവിഡ്സൺ, ശബരിയാർ , ജോസഫ് എന്നിവരെയാണ് കണ്ടെത്താനുള്ളത്.

കടൽക്ഷോഭം കാരണം വള്ളങ്ങൾ വിഴിഞ്ഞം ഹാർബറിൽ അടുപ്പിക്കാൻ ശ്രമിക്കുമ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ് രാവിലെതന്നെ മന്ത്രിമാരായ സജി ചെറിയാനും ആന്റണി രാജുവും വിഴിഞ്ഞത്ത് എത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു



from Kerala || Deshabhimani ​Online ​News https://ift.tt/3oNTqxI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages