എൻ സി പി സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ രാജൻ നിര്യാതനായി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 22, 2021

എൻ സി പി സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ രാജൻ നിര്യാതനായി

കണ്ണൂർ> എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ രാജൻ (75) അന്തരിച്ചു. കോവിഡ് തുടർ ചികിത്സക്കിടയിലാണ് അന്ത്യം. കോവിഡ് ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ധർമ്മടം മണ്ഡലത്തിലെ മുഴപ്പാല സ്വദേശിയാണ്. എൻസിപിയുടെ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് , ജനറൽസെക്രട്ടറി, ഐഎൻഎൽസി ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ദേശീയ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

ബീഡി തൊഴിലാളിയായാണ് പൊതുരംഗത്തേക്ക് വരുന്നത്. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ടായിരുന്നു. അഞ്ചരക്കണ്ടി ബാങ്ക് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.



from Kerala || Deshabhimani ​Online ​News https://ift.tt/3tP4OuQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages