എം എ യൂസഫലി സഞ്ചരിച്ച ഹെലിക്കോപ്‌റ്റർ ചതുപ്പുനിലത്ത് ഇടിച്ചിറക്കി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 10, 2021

എം എ യൂസഫലി സഞ്ചരിച്ച ഹെലിക്കോപ്‌റ്റർ ചതുപ്പുനിലത്ത് ഇടിച്ചിറക്കി

കൊച്ചി > എറണാകുളം പനങ്ങാട് ചതുപ്പുനിലത്ത് ഹെലിക്കോപ്റ്റർ ഇടിച്ചിറക്കി. ലുലൂ ഗ്രൂപ്പിന്റെ ഹെലിക്കോപ്റ്ററാണ് ഇടിച്ചിറക്കിയത്. എം എ യൂസഫലിയും ഭാര്യയുമുള്പ്പെടെ അഞ്ചുപേരാണ് ഇതിലുണ്ടായിരുന്നത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആർക്കും പരുക്കുകളില്ല.



യന്ത്രത്തകരാറാണ് അപകടത്തിനു കാരണമായതെന്നാണു പ്രാഥമിക നിഗമനം. ഹെലിക്കോപ്റ്റർ സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് ഗ്രൗണ്ടിൽ എത്തുന്നതിനു തൊട്ടുമുൻപ് സർവീസ് റോഡിനോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിൽ ഇടിച്ചിറക്കുകയായിരുന്നു.

from Kerala || Deshabhimani ​Online ​News https://ift.tt/323V3N7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages