കൊച്ചി> കെ സുധാകരൻ എം പിക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാൻ അഡ്വക്കറ്റ് ജനറലിന്റെ അനുമതി.
ഷുഹൈബ് വധ കേസിൽ സുധാകരൻ ഹൈക്കോടതിക്കെതിരെ നടത്തിയ പരാമർശങ്ങളാണ് കോടതിയലക്ഷ്യത്തിന് കാരണം. ഹൈക്കോടതി അഭിഭാഷകനായ ജനാർദ്ദന ഷേണായിയുടെ ഹർജിയിലാണ് അഡ്വക്കറ്റ് ജനറലിന്റെ അനുമതി ഉത്തരവ്.
from Kerala || Deshabhimani Online News https://ift.tt/3t90m91
via IFTTT
No comments:
Post a Comment