കൂത്തുപറമ്പിൽ യുവാവ്‌ കൊല്ലപ്പെട്ടു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 6, 2021

കൂത്തുപറമ്പിൽ യുവാവ്‌ കൊല്ലപ്പെട്ടു


കണ്ണൂർ> കൂത്തുപറമ്പിൽ യുവാവ് കൊല്ലപ്പെട്ടു. പുല്ലൂർക്കര പാറാൽ മൻസുർ (22)ആണ് ഇന്നലെ അർധരാത്രിയോടെ കൊല്ലപ്പെട്ടത്. മുസ്ലീം ലീഗ് പ്രവർത്തകനാണ്. സഹോദരൻ മുഹ്സിനും പരിക്കുണ്ട്.

സംഭവത്തിൽ മൻസൂറിന്റെ അയൽവാസി ഷിനോസിനെ കസ്റ്റഡിലെടുത്തതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച് കുത്തുപറമ്പ് നിയോജക മണ്ഡലത്തിൽ മുഡ്ലീം ലീഗ് ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചു.

വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘർഷമുണ്ടായിരുന്നതായി പറയുന്നു.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ



from Kerala || Deshabhimani ​Online ​News https://ift.tt/3sWL4EZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages