കെപിഎ മജീദിനെതിരെ തിരൂരങ്ങാടിക്ക്‌ വേണ്ട; ലീഗിൽ പ്രതിഷേധം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 12, 2021

കെപിഎ മജീദിനെതിരെ തിരൂരങ്ങാടിക്ക്‌ വേണ്ട; ലീഗിൽ പ്രതിഷേധം


കോഴിക്കോട്> മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദിനെതിരെ ലീഗിൽ പ്രതിഷേധം.തിരൂരങ്ങാടിയിൽ മജീദിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം ലീഗ് പ്രവർത്തകർ പാണക്കാട് എത്തി തങ്ങളെ പ്രതിഷേധം അറിയിച്ചു.

മജീദിനെ മത്സരിപ്പിച്ചാൽ തോൽപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി.ബൂത്ത് തലത്തിൽ പ്രവര്ത്തിക്കുന്ന നേതാക്കളാണ് പാണക്കാട് എത്തിയത്. കെപിഎ മജീദിന്റെ പേര് പറഞ്ഞ് വോട്ട് പിടിക്കില്ലെന്നും മങ്കടക്കാരനെ തിരൂരങ്ങാടിക്ക് വേണ്ടെന്നും പ്രതിഷേധക്കാർ അറയിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/3vjHIxs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages