പുഴയിൽ കാർമറിഞ്ഞ്‌ രണ്ടുപേർ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 18, 2021

പുഴയിൽ കാർമറിഞ്ഞ്‌ രണ്ടുപേർ മരിച്ചു

തിരുവനന്തപുരം> ചിറയിൻകീഴിൽ പുഴയിലേക്ക് കാർ മറിഞ്ഞ് രണ്ടുപേർ മരിച്ചു. മധു(58), ജ്യോതിദത്ത്(55) എന്നിവരാണ് മരിച്ചത്.

പുളിമൂട്ടിൽക്കടവിൽനിന്ന് കരിന്തൽക്കടവിലേക്ക് പോയ കാറാണ് അപകടത്തിൽ പെട്ടത്.



from Kerala || Deshabhimani ​Online ​News https://ift.tt/3bWEM2d
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages