കോണ്‍ഗ്രസ് നേതാവ് ശ്രീമന്ദിരം ശശികുമാര്‍ കൊവിഡ് ബാധിച്ച് മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 19, 2021

കോണ്‍ഗ്രസ് നേതാവ് ശ്രീമന്ദിരം ശശികുമാര്‍ കൊവിഡ് ബാധിച്ച് മരിച്ചു

ഇടുക്കി ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി നിര്‍വാഹക സമിതി അംഗവുമായ ശ്രീമന്ദിരം ശശികുമാര്‍ അന്തരിച്ചു. കൊവിഡ് ബാധിച്ചു കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. 72 വയസായിരുന്നു.

സംസ്‌കാരം ഇന്ന് 11 മണിക്ക് ബാലഗ്രാമിലെ വീട്ടുവളപ്പില്‍ നടക്കും. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പാമ്പാടുംപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ബാലഗ്രാം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.



from ഇ വാർത്ത | evartha https://ift.tt/3tDb8oH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages