കെ.എം.ഷാജിക്കെതിരായ കേസ്: പത്ത് ദിവസം സമയം വേണമെന്ന് വിജിലൻസ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 8, 2021

കെ.എം.ഷാജിക്കെതിരായ കേസ്: പത്ത് ദിവസം സമയം വേണമെന്ന് വിജിലൻസ്

കോഴിക്കോട് ∙ കെ.എം.ഷാജി എം.എൽ.എക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ പത്ത് ദിവസം കൂടി സമയം വേണമെന്ന് വിജിലൻസ്. മൂന്ന് മാസത്തിനുളളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു കോഴിക്കോട് വിജിലൻസ് കോടതി ആവശ്യപ്പെട്ടിരുന്നത്. | KM Shaji | Manorama News

from Top News https://ift.tt/2MZxWiN
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages