എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസിന്റെ നാശമാണ് ഉണ്ടാവുകയെന്ന് മന്ത്രി എംഎം മണി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 25, 2021

എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസിന്റെ നാശമാണ് ഉണ്ടാവുകയെന്ന് മന്ത്രി എംഎം മണി

ഇടത് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസിന്റെ സര്‍വ്വനാശമാണ് ഉണ്ടാവുകയെന്ന് എം എം മണി . എ കെ ആന്റണിക്കും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കും മറുപടിയുമായാണ് മന്ത്രി എം എം മണിയുടെ പരാമര്‍ശം.

കൊവിഡ് കാലത്ത് തിരിഞ്ഞുനോക്കാതിരുന്ന ആന്റണി, പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച പിണറായി വിജയന്റെ പാദസേവ ചെയ്യുകയാണ് വേണ്ടതെന്ന് എംഎം മണി . കോണ്‍ഗ്രസ് ആയിരുന്നു ഭരിച്ചിരുന്നെങ്കില്‍ ആളുകള്‍ മരിച്ചു പോകുമായിരുന്നുവെന്നും വിമര്‍ശിച്ചു.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെയും എം എം മണി രൂക്ഷമായി വിമര്‍ശിച്ചു. കേരളത്തിലെ മൊത്തം നായന്മാരുടെ വിതരണാവകാശം സുകുമാരന്‍ നായര്‍ക്ക് അല്ലെന്ന് എംഎം മണി പറഞ്ഞു



from ഇ വാർത്ത | evartha https://ift.tt/3w0La0t
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages