അമേരിക്കയില്‍ മൂന്ന് മസാജ് പാര്‍ലറുകളിലെ വെടിവയ്പില്‍ എട്ട് പേര്‍ മരിച്ചു ; ഒരാള്‍ പിടിയില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 16, 2021

അമേരിക്കയില്‍ മൂന്ന് മസാജ് പാര്‍ലറുകളിലെ വെടിവയ്പില്‍ എട്ട് പേര്‍ മരിച്ചു ; ഒരാള്‍ പിടിയില്‍

അമേരിക്കയിലെ അറ്റ്ലാന്റയില്‍ മൂന്ന് മസാജ് പാര്‍ലറുകളില്‍ നടന്ന വെടിവയ്പില്‍ എട്ട് പേര്‍ മരിച്ചു. ആറ് ഏഷ്യന്‍ വനിതകള്‍ ഉള്‍പ്പെടെയാണ് വെടിവയ്പില്‍ മരിച്ചത്. വെടിയുതിര്‍ത്തതെന്ന് കരുതുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.വടക്കു കിഴക്കന്‍ അത്ലാന്റയിലാണ് സംഭവം വെടിവയ്പ് നടന്നത് .

മൂന്ന് മസാജ് പാര്‍ലറുകളില്‍ അക്രമി വെടിയുതിര്‍ത്തുകയായിരുന്നു. മൂന്ന് സ്ഥലങ്ങളിലും ആക്രമണം നടത്തിയത് ഒരാള്‍ തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പൊലീസ് ഈ നിഗമനത്തില്‍ എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 21കാരനായ റോബര്‍ട്ട് ആരോണ്‍ ലോങിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.



from ഇ വാർത്ത | evartha https://ift.tt/3vH2Den
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages