ഗള്‍ഫ് രാജ്യങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 24, 2021

ഗള്‍ഫ് രാജ്യങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

ഗള്‍ഫ് രാജ്യങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയെന്ന് അറിയിപ്പ്.കുവൈത്തില്‍ ഇന്ന് നേരിയ തോതില്‍ പൊടിക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം. യു.എ.ഇയില്‍ ചില ഭാഗങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുണ്ട്.ബഹ്‌റൈനില്‍ അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. സൗദിയില്‍ അന്തരീക്ഷം മേഘാവൃതമാണ്. കിഴക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ പൊടിക്കാറ്റ് അനുഭവപ്പെടുകയും ചെയ്തു.

വരും ദിവസങ്ങളിലും സൗദിയില്‍ പൊടിക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പു നല്‍കി. ഖത്തറില്‍ മിക്കയിടങ്ങളിലും ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ട്.പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം.



from ഇ വാർത്ത | evartha https://ift.tt/3fpEinF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages