പ്രിയങ്ക നേമത്ത് പ്രചരണത്തിനെത്താത്തതില്‍ മുരളീധരന് അതൃപ്തി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 30, 2021

പ്രിയങ്ക നേമത്ത് പ്രചരണത്തിനെത്താത്തതില്‍ മുരളീധരന് അതൃപ്തി

തിരുവനന്തപുരം> പ്രിയങ്ക ഗാന്ധി നേമത്ത് പ്രചരണത്തിന് എത്താത്തതില് കെ മുരളീധകരന് അതൃപ്തി അറിയിച്ചു. പ്രിയങ്കയെ നേരില് കണ്ടാണ് മുരളീധരന് അതൃപ്തി അറിയിച്ചത്. നേമത്ത് വന്നില്ലെങ്കില് മറ്റ് വ്യാഖ്യാനമുണ്ടാകുമെന്നും മുരളീധരന് പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/3sCANxD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages