സി എ കുര്യൻ അന്തരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 19, 2021

സി എ കുര്യൻ അന്തരിച്ചു


മൂന്നാർ> മുതിര്ന്ന സിപിഐ നേതാവും മുന് ഡെപ്യൂട്ടി സ്പീക്കറുമായ സി എ കുര്യന് (88) അന്തരിച്ചു. വാര്ധക്യ സഹജമായ അസുഖങ്ങളെ തുടര്ന്ന് മൂന്നാറില് വച്ചായിരുന്നു അന്ത്യം.

മൂന്ന് തവണ എംഎല്എ ആയിട്ടുണ്ട്. പീരുമേടിനെയാണ് മൂന്ന് വട്ടവും പ്രതിനിധീകരിച്ചത്.

എഐടിയുസി സംസ്ഥാന ജനറല് സെക്രട്ടറിയും സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗവുമായിരുന്നു. 1984ല് ഇടുക്കിയില് നിന്ന് ലോകസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.



from Kerala || Deshabhimani ​Online ​News https://ift.tt/3s6nd5k
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages