സ്വര്‍ണവിലയില്‍ കുറവ്, പവന് 200 രൂപ കുറഞ്ഞു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 31, 2021

സ്വര്‍ണവിലയില്‍ കുറവ്, പവന് 200 രൂപ കുറഞ്ഞു

സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഒരു പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണ വില പവന് 32,880 രൂപയായി. 4110 രൂപയാണ് ഗ്രാമിന്റെ വില. എട്ട് മാസത്തിനിടെ സ്വര്‍ണത്തിന് 9,120 രൂപയാണ് കുറഞ്ഞത്.

വിവിധ സംസ്ഥാനങ്ങളിലേയും, നഗരങ്ങളിലേയും നികുതി നിരക്കനുസരിച്ച് വിലയിലും വ്യത്യാസം വരും. പത്ത് ഗ്രാം സ്വര്‍ണത്തിന് (24 കാരറ്റ്) ഡല്‍ഹിയില്‍ 48,070 രൂപയും, മുംബൈയില്‍ 43,980 രൂപയും, കൊല്‍ക്കത്തയില്‍ 46,920 രൂപയും, ബംഗളൂരുവിലും ഹൈദരാബാദിലും 45,490 രൂപയും, ചെന്നൈയില്‍ 46,080 രൂപയും, പൂനെയില്‍ 43,980 രൂപയും, അഹമ്മദാബാദില്‍ 46,320 രൂപയുമാണ്.

  • ജിഎസ്ടി മറ്റ് ടാക്സുകള്‍ എന്നിവയൊഴിച്ചുള്ള വിലയാണ് നല്‍കിയിരിക്കുന്നത്


from ഇ വാർത്ത | evartha https://ift.tt/2PoFDAn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages