കൊച്ചി> ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തില് കരിഓയില് ഒഴിച്ച് പ്രതിഷേധം. കാഞ്ഞിരപ്പിള്ളി സ്വദേശിനിയായ ജെസ്നയുടെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുവാണ് കരിഓയില് ഒഴിച്ചത്.
ഹൈക്കോടതിയുടെ എൻട്രൻസ് ഗേറ്റിൽ പ്ലക്കാർഡുമായി നിന്ന ഇയാൾ ജസ്റ്റിസ് ഷിർസിയുടെ കാറിലേക്ക് കരി ഓയിൽ ഒഴിച്ചത് .ഇയാളെ പിടികൂടി സെൻട്രൽ സ്റ്റേഷനിലേക്ക് കൊണ്ടുപോയി .
ഇന്ന് രാവിലെയാണ് സംഭവം . ഹൈക്കോടതിയില് ജെസ്നയുടെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള് അപ്പീല് നല്കിയിരുന്നു. കേസ് നിലവില് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
from Kerala || Deshabhimani Online News https://ift.tt/3tozTWz
via IFTTT
No comments:
Post a Comment