ന്യൂഡൽഹി> സഭ നിർത്തിവെച്ച് കാർഷിക പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എളമരം കരിം രാജ്യസഭയിൽ നോട്ടീസ് നൽകി. ചട്ടം 267 അനുസരിച്ചാണ് നോട്ടീസ്. അതേസമയം സഭ നിർത്തിവെച്ച് ചർച്ച സാധ്യമല്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അറിയിച്ചു. ശൂന്യവേളയിൽ പ്രശ്നം ഉന്നയിക്കാമെന്നായിരുന്നു നിലപാട്. ഇതേതുടർന്ന് പ്രതിപക്ഷം പ്രതിഷേധിച്ചു. ചർച്ച അനുവദിക്കാത്ത സാഹചര്യത്തിൽ പ്രതിപക്ഷം സഭ വിട്ടിറങ്ങി.
from Kerala || Deshabhimani Online News https://ift.tt/3j5rSkw
via IFTTT
No comments:
Post a Comment