ബോളിവുഡ്‌ താരം സന്ദീപ് നഹാര്‍ മരിച്ചനിലയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 15, 2021

ബോളിവുഡ്‌ താരം സന്ദീപ് നഹാര്‍ മരിച്ചനിലയിൽ


മുംബൈ> ബോളിവുഡ് താരം സന്ദീപ് നഹാറിനെ മരിച്ച നിലയിൽ കണ്ടെത്തി. അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗിനൊപ്പം എംഎസ് ധോണി: അള് ടോള്ഡ് സ്റ്റോറിയില് പ്രധാന വേഷത്തില് ഇദ്ദേഹം അഭിനയിച്ചിരുന്നു. മുംബൈയിലെ ജോര്ജിയന് ഏരിയയിലെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത് . ആത്മഹത്യയാണെന്ന് കരുതുന്നു.

മരിക്കുന്നതിന് മുന്പ് സന്ദീപ് ഫേസ്ബുക്കില് ഒരു ആത്മഹത്യ കുറിപ്പ് പങ്കുവച്ചിരുന്നു. തന്റെ ബന്ധുക്കള് വായിക്കാന് എന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരുന്നത്. സിനിമ ലോകത്തെ കഷ്ടപ്പാടുകളും, സന്തുഷ്ടകരമല്ലാത്ത വിവാഹ ജീവിതവുമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്ന സൂചനയാണ് ലഭിക്കുന്നത്. നിരവധി ഹിന്ദി സീരിയലുകളില് ഇദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.



from Kerala || Deshabhimani ​Online ​News https://ift.tt/2ZhwuuO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages