പാലക്കാട് ആറുവയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 6, 2021

പാലക്കാട് ആറുവയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു

പാലക്കാട് > പാലക്കാട് ആറു വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പൂളക്കാട് സ്വദേശിനി ഷാഹിദയാണ് തന്റെ മൂന്നാമത്തെ മകനായ ആദിലിനെ കൊലപ്പെടുത്തിയത്. ഞായറാഴ്ച്ച പുലര്ച്ചെ നാലുമണിക്കാണ് നാടിനെ നടുക്കിയ സംഭവം. ഷാഹിദയെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ദൈവവിളി ഉണ്ടായെന്നും മകനെ ബലികൊടുക്കുന്നു എന്നുമാണ് ഷാഹിദ പൊലീസിനെ അറിയിച്ചതെന്നാണ് വിവരം.

വീട്ടിലെ കുളിമുറിയില് മകനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊല നടത്തിയ ശേഷം അവര് തന്നെയാണ് പൊലീസിനെ ഫോണ് വിളിച്ച് വിവരം പറഞ്ഞത്. സംഭവസമയത്ത് അവരുടെ ഭര്ത്താവും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. പൊലീസ് വീട്ടിലെത്തിയതിന് ശേഷമാണ് തൊട്ടടുത്ത മുറിയില് ഉറങ്ങുകയായിരുന്ന ഭര്ത്താവ് കൊലപാതകം അറിയുന്നത്.

മൂന്നുമാസം ഗര്ഭിണിയാണ് ഷാഹിദ.



from Kerala || Deshabhimani ​Online ​News https://ift.tt/2MYmHa2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages