കോഴിക്കോട്‌ യുവാവ്‌ ഭാര്യയെ കഴുത്തറുത്തു കൊന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 15, 2021

കോഴിക്കോട്‌ യുവാവ്‌ ഭാര്യയെ കഴുത്തറുത്തു കൊന്നു

കോഴിക്കോട് > ഇന്ന് പുലർച്ചെ യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി പഴം പറമ്പിലാണ് സംഭവം.

ഷഹീർ ഭാര്യ മുഹ്സിലയെയാണ് കൊന്നത്. പ്രതിയെ മുക്കം പോലീസ് കസ്റ്റഡിയിൽ എടുത്തു.



from Kerala || Deshabhimani ​Online ​News https://ift.tt/3jTXtpJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages