'സമുദായ വിരുദ്ധരെ സ്ഥാനാർഥികളാക്കരുത്'; നിർദേശവുമായി ആര്‍ച്ച് ബിഷപ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 22, 2021

'സമുദായ വിരുദ്ധരെ സ്ഥാനാർഥികളാക്കരുത്'; നിർദേശവുമായി ആര്‍ച്ച് ബിഷപ്

ചങ്ങനാശേരി ∙ തിരഞ്ഞെടുപ്പിൽ സമുദായ വിരുദ്ധരെ സ്ഥാനാർഥികളായി പരിഗണിക്കരുതെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. സ്ഥാനാർഥികളെ ന്യൂനപക്ഷങ്ങളുമായി ആലോചിച്ച് നിർണയിക്കണം. 1951 ൽ‌ കോൺഗ്രസ് പ്രസിഡന്റ് ജവഹർലാൽ നെഹ്റു പിസിസികൾക്ക് കത്തയച്ചത് മാതൃകയാക്കണം. | Kerala Assembly Elections 2021 | Manorama News

from Top News https://ift.tt/3kcW2Tk
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages