ഇടുക്കി> ഇടുക്കി പള്ളിവാസല് പവര്ഹൗസ് ഭാഗത്ത് പ്ലസ് ടു വിദ്യാര്ഥിനിയെ കുത്തിക്കൊന്നു. ബൈസണ്വാലി ഹയര് സെക്കണ്ടറി സ്കൂള് വിദ്യാര്ഥിനി രേഷ്മ (17) ആണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച സ്കൂള് സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടില് തിരിച്ചെത്താതിരുന്നതിനെ തുടര്ന്ന് വീട്ടുകാർ വെള്ളത്തൂവല് പോലീസില് പരാതി നല്കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പവർഹൗസ് ഭാഗത്തെ കുറ്റിക്കാട്ടിൽനിന്ന് മൃതദേഹം ലഭിച്ചത്.
പെൺകുട്ടിക്കൊപ്പം ബന്ധുവായ യുവാവ് ഉണ്ടായിരുന്നതായി നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. ബന്ധുവിനായി തിരച്ചിൽ തുടങ്ങി.
from Kerala || Deshabhimani Online News https://ift.tt/3ur33ou
via IFTTT
No comments:
Post a Comment