മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രധാനപ്രതി പിടിയില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 25, 2021

മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രധാനപ്രതി പിടിയില്‍

മാന്നാര് > മാന്നാറില് നിന്ന് സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസില് പ്രധാന പ്രതി പിടിയിലായി. പൊന്നാനി സ്വദേശി ഫഹദാണ് പിടിയിലായത്. ഇന്ന് പുലര്ച്ചെയോടെയാണ് ഫഹദിനെ പൊലീസ് പിടികൂടിയത്. ഇയാളെ മാന്നാറില് എത്തിച്ചു. തട്ടിക്കൊണ്ടുപോകാന് ഉപയോഗിച്ച മാരുതി ബെലേനൊ കാറും പൊലീസ് പിടിച്ചെടുത്തു.

യുവതിയുടെ വീട്ടിലേയ്ക്കുള്ള വഴി പ്രതികള്ക്ക് കാണിച്ചുകൊടുത്ത മാന്നാര് സ്വദേശി പീറ്ററിനെ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇയാളില് നിന്നാണ് ഫഹദിനെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്.

മാന്നാര് കുരുട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് കഴിഞ്ഞ ദിവസം സ്വര്ണക്കടത്ത് സംഘം വീട് ആക്രമിച്ച് തട്ടിക്കൊണ്ട് പോയത്. പിന്നീട് പാലക്കാട് നിന്ന് യുവതിയെ കണ്ടെത്തി.



from Kerala || Deshabhimani ​Online ​News https://ift.tt/3r1qN0c
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages