മാണി സി കാപ്പന്റേത്‌ മാന്യതയില്ലാത്ത നിലപാട്‌: വിജയരാഘവൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 12, 2021

മാണി സി കാപ്പന്റേത്‌ മാന്യതയില്ലാത്ത നിലപാട്‌: വിജയരാഘവൻ


കണ്ണൂര്> യുഡിഎഫിലേക്ക് പോകുന്ന മാണി സി കാപ്പന്റെത് മാന്യതയില്ലാത്ത രാഷ്ട്രീയ നിലപാടാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ താൽക്കാലിക ചുമതലയുള്ള എ വിജയരാഘവന് പറഞ്ഞു.

എൽഡിഎഫ് മുന്നണി സ്ഥാനാർഥിയായാണ് കാപ്പൻ പാലയിൽ മത്സരിച്ചതും ജയിച്ചതും. മാണി സി കാപ്പന്റെ മുന്നണിമാറ്റം രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാക്കുന്നതല്ലെന്നും വിജയരാഘവൻ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/3rTCruf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages