വീണ്ടും ഇന്ധനവില കൂട്ടി കേന്ദ്രം; കൊച്ചിയിൽ പെട്രോളിന്‌ 91. 20 രൂപ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 22, 2021

വീണ്ടും ഇന്ധനവില കൂട്ടി കേന്ദ്രം; കൊച്ചിയിൽ പെട്രോളിന്‌ 91. 20 രൂപ


കൊച്ചി> കഴിഞ്ഞ രണ്ടു ദിവസത്തിന് ശേഷം ഇന്ധനവില ഇന്ന് വീണ്ടും കൂട്ടി. പെട്രോളിന് ഇന്ന് ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്.

കൊച്ചിയിൽ പെട്രോളിന് 91.20 രൂപയും ഡീസലിന് 85.86 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോൾ വില 92.81. ഡീസൽ വില 87.38 രൂപയായി.

ഫെബ്രുവരിയിൽ ഇതുവരെയുള്ള 23 ദിവങ്ങള്ക്കിടെ 17 തവണയാണ് ഇന്ധനവില വര്ധിപ്പിച്ചത്.
തുടര്ച്ചയായ ഇന്ധന വിലക്കയറ്റത്തിനൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. ദിനംപ്രതി ഇന്ധനവില ഉയരുന്നതിനാൽ സാധാരണ ജനങ്ങളുടെ ജീവിതം കൂടുതല് ദുസഹമാകും.



from Kerala || Deshabhimani ​Online ​News https://ift.tt/37G8XYX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages