വിഴിഞ്ഞം ആഴിമലയിൽ 2 പേരേ കടലിൽ കാണാതെയായി; ഒരാളുടെ മൃതദേഹം ലഭിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 28, 2021

വിഴിഞ്ഞം ആഴിമലയിൽ 2 പേരേ കടലിൽ കാണാതെയായി; ഒരാളുടെ മൃതദേഹം ലഭിച്ചു

കോവളം > വിഴിഞ്ഞം ആഴിമലയിൽ രണ്ടുപേരെ കടലിൽ കാണാതായി. ഇതിൽ ഒരാളുടെ മൃതദേഹം ലഭിച്ചു. പേയാട് സ്വദേശി പ്രശാന്തിന്റെ മൃതദേഹമാണ് ലഭിച്ചത്.

ക്ഷേത്രത്തിന് സമീപമാണ് ഇവരെ കാണാതായത്. ആഴിമല കടൽത്തീരത്തത്തെ പാറക്കൂട്ടത്തിലും മറ്റും ഉല്ലാസത്തിനായി എത്തിയവരാണ് അപകടത്തിൽ പെട്ടതെന്ന് കരുതുന്നു. ബാലരാമപുരം സ്വദേശി തേജിക്കായി തിരച്ചിൽ നടക്കുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2ZYai98
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages