കൊച്ചി> എറണാകുളം എളംകുളംത്ത് മെട്രോ തൂണിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.
എളംകുളം കുഡുംബി കോളനി സ്വദേശികളായ വിശാൽ, സുമേഷ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിക്കായിരുന്നു അപകടം.
ഇവർ സഞ്ചരിച്ചിരുന്ന ശെബക്ക് നിയന്ത്രണം വിട്ട് തൂണിലിടിക്കുകയായിരുന്നു.
from Kerala || Deshabhimani Online News https://ift.tt/3bxzp8i
via IFTTT
No comments:
Post a Comment