രാജ്യത്ത് 11,713 പേർക്കു കൂടി കോവിഡ്; 95 മരണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 5, 2021

രാജ്യത്ത് 11,713 പേർക്കു കൂടി കോവിഡ്; 95 മരണം

ന്യൂഡൽഹി ∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 11,713 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 95 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 14,488 പേർ രോഗമുക്തരായി. രാജ്യത്താകെ 1,08,14,304 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. | COVID-19 | Manorama News

from Top News https://ift.tt/3jr9Fy6
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages