പ്രശസ്ത ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 30, 2021

പ്രശസ്ത ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു

കൊല്ലം> പ്രശസ്ത ഗായകന് സോമദാസ് ചാത്തന്നൂര് ഹൃദയാഘാതത്തെ തുടര്ന്ന് അന്തരിച്ചു.കൊല്ലം പാരിപ്പള്ളി മെഡിക്കല് കോളേജില് ചികിത്സയിലായിരുന്നു. 42 വയസായിരുന്നു. ചാത്തന്നൂര് സ്വദേശിയാണ്.

ഏഷ്യാനെറ്റിന്റെ ഐഡിയ സ്റ്റാര് സിംഗറിലൂടെ പ്രശസ്തനായ ഇദ്ദേഹം ഗാനമേള വേദികളിലും പിന്നണി ഗാന രംഗത്തും തിളങ്ങി.

ഇന്ന് പുലര്ച്ചെ മൂന്നു മണിയോടെയായിരുന്നു മരണം. സംസ്കാരം ഇന്ന് പകല് 11.30 ന് ചാത്തന്നൂരിലെ വീട്ടുവളപ്പില് നടക്കും.



from Kerala || Deshabhimani ​Online ​News https://ift.tt/3j0SItU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages