ന്യൂഡല്ഹി> ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് രാജിക്കത്ത് സമര്പ്പിച്ചു. യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോള് ലഭിച്ച എം പി സ്ഥാനമായതിനാലാണ് രാജിവെച്ചത്.
ജോസ് കെ മാണിയും അദ്ദേഹത്തിന്റെ കേരള കോൺഗ്രസ് എം പാർടിയും ഇപ്പോൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമാണ്.
from Kerala || Deshabhimani Online News https://ift.tt/35obCWi
via IFTTT
No comments:
Post a Comment