ഓച്ചിറയിൽ കയർ ഫാക്‌ടറിയിൽ തീപിടുത്തം; വാഹനവും കത്തിനശിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 28, 2021

ഓച്ചിറയിൽ കയർ ഫാക്‌ടറിയിൽ തീപിടുത്തം; വാഹനവും കത്തിനശിച്ചു

കൊല്ലം> കൊല്ലം ഓച്ചിറയിൽ കയർ ഫാക്ടറിയിൽ വൻ തീപിടുത്തം. ലോഡ് കയറ്റിയ വാഹനമടക്കം കത്തിനശിച്ചു. ആലുംപീടികയിൽ രാജന്റെ ഉടമസ്ഥതയിലുള്ള ഓച്ചിറ നിവാസ് കയർഫാക്ടറിയ്ക്കാണ് തീപിടിച്ചത്.

ഇന്നലെ അർധ രാത്രിയാണ് തീപിടിച്ചത്. കായംകുളം, ഓച്ചിറ നിലയങ്ങളിലെ അഗ്നിശമന സേനകളും നാട്ടുകാരും പൊലീസും ഒന്നര മണിക്കൂറിലേറെ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അമ്പത് ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.



from Kerala || Deshabhimani ​Online ​News https://ift.tt/3ptergD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages